തിരുവനന്തപുരം പതിനായിരം പേർക്ക് വിജയകരമായി ശസ്ത്രക്രിയ ഇല്ലാതെ സന്ധീ വേദനകൾ ചിക്തസിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് തിരുവനന്തപുരത്ത് പ്രവർത്തിച്ചു വരുന്ന റോയൽ ഓർത്തോ കെയർ
നടുവേദന മുട്ടുവേദന തുടങ്ങിയവയ്ക്ക് അത്യാധുനിക ടെക്നോളജികൾ ഉപയോഗിചുള്ള ട്രീറ്റ്മെൻ്റിലൂടെ രോഗിയുടെ വേദന പൂർണമായും ശമിപ്പിക്കാൻ ഇതിലൂടെ കഴിയുന്നു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് ഇപ്പോൾ ഒരു ആശ്വാസമായി മാറുകയാണ് റോയൽ ഓർത്തോ കെയർ. കേരളത്തിലാദ്യമായി നടു വേദനയ്ക്ക് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച Spinocare Nst treatment അവതരിപ്പിച്ചതും റോയൽ ഓർത്തോ കെയറാണ്.
സാധാരണക്കാർക്കും വഹിക്കാനാവുന്ന ചിക്സരീതികൾ തന്നെയാണ് റോയൽ ഓർത്തോ കെയറിൻ്റെ പ്രധാന സവിശേഷത.
ദീർഘകാല ഹോസ്പിറ്റലേഷനോ മാരകമായ വേദനസംഹാരികളോ ഇല്ലാതെ തന്നെ നിങ്ങളുടെ വേദന പൂർണമായും ശമിപ്പിക്കാൻ കഴിയുന്നതും മറ്റൊരു സവിശേഷതയാണ്.
Appoinment എടുക്കുന്നതിനായി royalorthocare.in/appointments ഈ ലിങ്കിൽ Click ചെയ്യ്ത് form fill ചെയ്യുക
കൂടുതൽ അറിയാൻ 8489400080 എന്ന നമ്പറിൽ ബന്ധപ്പെടാനാവുന്നതാണ്.